റുഖിയാബി

നല്ലളം: നല്ലളം തെക്കേപാടം വലിയകത്ത് ബിച്ചി കോയയുടെ ഭാര്യ മദാരി (71) നിര്യാതയായി. മക്കൾ: സുഹ്റ, ഫൈസൽ, സാജിദ. മരുമക്കൾ: മമ്മദ്കോയ, ആയിശ, യൂസുഫ്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10ന് നല്ലളം വെസ്റ്റ് ബസാർ പള്ളിയിൽ. ഖബറടക്കം 10.30നു കണ്ണംപറമ്പ് പള്ളി ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT