കമലാക്ഷി

മയ്യില്‍: മുല്ലക്കൊടി പടിഞ്ഞാറുള്ള നടുവിലെകണ്ടി (78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എന്‍.കെ. കൃഷ്ണന്‍. മക്കള്‍: ഉഷ, രജനി, പ്രദീപന്‍ (ഇന്ത്യന്‍ കോഓപറേറ്റിവ് സൊസൈറ്റി), പ്രസാദ് (അദ്വൈത് ജ്വല്ലറി), പ്രവീണ്‍ (കുവൈത്ത്), പ്രമീള. മരുമക്കള്‍: നാരായണന്‍ അതിയടം, ശശികുമാര്‍ മാച്ചേരി, വിനീഷ് അലവില്‍, ഷീന, ജീന, ഷീമ. obitkamalaskhi78mayyil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.