വടകര: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ വേര് കാമ്പയിനിന്റെ ഭാഗമായി വടകര നിയോജക മണ്ഡലം എം.സി. വടകര ഉദ്ഘാടനം ചെയ്തു. വടകര നിയോജക മണ്ഡലം എം.എസ്. എഫ് പ്രസിഡന്റ് കെ.കെ. സഫീർ അധ്യക്ഷത വഹിച്ചു. എം. എസ്. എഫ് സംസ്ഥാന വിങ് കൺവീനർ എം. സമീർ എടയൂർ കാമ്പയിൻ വിശദീകരണം നടത്തി. ജില്ല പ്രസിഡന്റ് അഫ്നാസ് ചോറോട്, സെക്രട്ടറി അൻസീർ പനോളി, മുനീർ പനങ്ങോട്ട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.കെ. മുജീബ് റഹ്മാൻ സ്വാഗതവും ട്രഷറർ കെ.കെ. ആസിഫ് നന്ദിയും പറഞ്ഞു. ചിത്രം എം.എസ്.എഫ് വടകര താലൂക്ക് എം.സി വടകര ഉദ്ഘാടനം ചെയ്യുന്നു Saji 3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.