സുഹറ

തലശ്ശേരി: ധര്‍മടം ചാത്തോടം ഭാഗം തൗഫീഖ് മന്‍സിലില്‍ പറമ്പത്ത് കണ്ടി പൊയില്‍ (റംല- 72) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നീരാറ്റില്‍ ഇബ്രാഹിം. മക്കള്‍: സൗജ, സാജിദ, സഫീറ, ഷബാന. മരുമക്കള്‍: സലീം, കുനിയില്‍ മുഹമ്മദ് അലി (പര്‍ദ പാര്‍ക്ക്, തലശ്ശേരി), സവാദ് (സൗദി), സാജിര്‍. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ നിസാര്‍, ഹാജറ, ജമീല, സുബൈദ, സഫിയ, ലൈല, അബ്ദുല്‍ റഹീം, പരേതരായ അബ്ദുല്‍ ഗഫൂര്‍, ഉമയ്യ, കുഞ്ഞിമമ്മു. suhara TLY

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT