കതിരൂർ: അഞ്ചാം മൈലിലെ ഐശ്വര്യയിൽ എം.കെ. (75) നിര്യാതനായി. ഭാര്യ: രമാദേവി (റിട്ട. അധ്യാപിക, തരുവണത്തെരു സ്കൂൾ). മക്കൾ: ഡോന, ജൂന (അധ്യാപിക, തരുവണത്തെരു സ്കൂൾ). മരുമക്കൾ: പവൻ കുമാർ (ചിറക്കര), രൂപേഷ് (കതിരൂർ). സഹോദരങ്ങൾ: രാജൻ, പരേതരായ ദാമോദരൻ, കൗസല്യ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കുണ്ടുചിറ വാതക ശ്മശാനത്തിൽ. ACHUTHAN 75
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.