തലശ്ശേരി: വടക്കുമ്പാട് പോസ്റ്റ് ഓഫിസിനു സമീപം ഇടത്തിലക്കണ്ടി വീട്ടില്‍ കരിയാടന്‍ (93) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അനന്തന്‍ നമ്പ്യാര്‍. മകള്‍: പത്മിനി. മരുമകന്‍: വിശ്വനാഥന്‍. സഹോദരങ്ങള്‍: ശാരദ, പരേതരായ കണ്ണന്‍ നമ്പ്യാര്‍, മാധവന്‍ നമ്പ്യാര്‍, ലക്ഷ്മിക്കുട്ടിയമ്മ, ജാനകി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്. meenakshi amma -mcr tly
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.