ഇരിക്കൂർ: ആയിപ്പുഴ മരമില്ലിന് പരിസരത്തെ തറോൽ ഹൗസിൽ പരേതരായ പി.സി. മായിനിന്റെയും പി.എം.ആർ. കുഞ്ഞാത്തുവിന്റെയും മകന്‍ പി.എം.ആർ. (72) നിര്യാതനായി. സി.പി.എം കൂരാരി സെൻട്രൽ മുൻ ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: കെ.ടി. റാബിയ. മക്കൾ: കെ.ടി. ഷബാന, ആയിഷാബി, ഫാത്തിമ, ഫർഹാന, ഖദീജ, മാഹിർ (ഷാർജ). മരുമക്കൾ: മൊയ്തു (പാപ്പിനിശ്ശേരി), ജാബിർ (ചുഴലി), നബീൽ (കൂത്തുപറമ്പ്), സലാഹുദ്ദീൻ (ആർമി), ഷഫീഖ് (മസ്കത്ത്). PMR Abdullah (72)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.