തോമസ്

വിലങ്ങാട്: ആദ്യകാല കുടിയേറ്റ കർഷകൻ പ്ലാത്തിചിറയിൽ (84) നിര്യാതനായി. ഭാര്യ: മേരി ഉള്ളാട്ടികുന്നേൽ. മക്കൾ: വത്സ (ഇസ്രായേൽ), ജൈനമ്മ, ജെസി (ബാംഗ്ലൂർ), ലിസി, സാജു. മരുമക്കൾ: രാജു പഴയംപള്ളി, ചാക്കോച്ചൻ ഇല്ലിക്കകുന്നേൽ, രാജു മണികൊമ്പേൽ, ഫ്രാൻസിസ് വാണിയപുരക്കൽ, ഷിജി സാജു. മുഹമ്മദ്​ കുട്ടി ചെമ്മാട്​: വെള്ളിയാംപുറം ചാത്തേരി മുഹമ്മദ്​ കുട്ടി (74) നിര്യാതനായി. ഭാര്യ: സുഹ്റാബി. മക്കൾ: അബ്​ദുൽ അമദ്​, അബ്​ദുറഹ്​മാൻ, ഫാത്തിമ ശബ്​ഹ, റുഖിയ. മരുമക്കൾ: സിദ്ദീഖ്​, ഷഹനാസ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.