മൈഥിലി

പാലയാട്: ഡയറ്റിന് സമീപം ഐശ്വര്യയില്‍ പരേതനായ വാഴയില്‍ കൃഷ്ണന്റെ ഭാര്യ (82) നിര്യാതയായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മക്കള്‍: വിനോദ്, സന്തോഷ്, ദര്‍ശന്‍ലാല്‍, സ്വപ്‌ന മനോജ്, പരേതരായ പ്രശാന്ത്, സുനില്‍കുമാര്‍. സഹോദരങ്ങള്‍: രാജന്‍, സുരേശന്‍, പത്മജ, ലതിക, പരേതരായ ചന്ദ്രന്‍, ഗീത. സംസ്‌കാരം വ്യാഴാഴ്ച രാവിലെ പത്തിന്. obitmythili82palayad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.