കുഞ്ഞിരാമൻ

തളിപ്പറമ്പ്: മോറാഴ ഗ്രാമീണ ഗ്രന്ഥാലയത്തിനു സമീപത്തെ കെ. (76) നിര്യാതനായി. ഭാര്യ: കെ. ചന്ദ്രമതി. മക്കൾ: കെ. ഗണേശൻ (സി.പി.എം മോറാഴ ലോക്കൽ സെക്രട്ടറി, മോറാഴ സ്റ്റംസ് കോളജ് ചെയർമാൻ), റീന. മരുമക്കൾ: ജീന (മോറാഴ കല്യാശ്ശേരി സർവിസ്‌ സഹകരണ ബാങ്ക്‌), സുരേന്ദ്രൻ (പള്ളിക്കുളം). സഹോദരങ്ങൾ: നാരായണൻ (പട്ടുവം), കുഞ്ഞിക്കണ്ണൻ (പള്ളിക്കുളം). സംസ്‌കാരം വെള്ളിയാഴ്ച രാവിലെ എട്ടിന്‌ കൂളിച്ചാൽ പൊതുശ്‌മശാനത്തിൽ. Taliparamba K. Kunhiraman (76)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT