ഗംഗാധരൻ

പയ്യന്നൂർ: കുന്നരു നീലകരച്ചാലിലെ പൂച്ചക്കാട്ട് വീട്ടിൽ (73) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: പവിത്രൻ (സി.പി.എം നീലകരച്ചാൽ ബ്രാഞ്ച് അംഗം), ബിജു, ബിനുമോൻ (ഇരുവരും സൗദി), ബിജിത (കളനാട്). മരുമക്കൾ: മോഹിനി, സജിത, ജ്യോതി, ബാലകൃഷ്ണൻ (കളനാട്). സഹോദരൻ: പരേതനായ ബാലകൃഷ്ണൻ. Payyannur Gangadharan (73)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.