ഇരിണാവ്: ഇല്ലിപ്പുറത്തെ തച്ചന്‍ (83) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പൊക്കായി. മക്കള്‍: ശശി, വത്സന്‍, ഹരിദാസന്‍, മധുസൂദനന്‍, അശോകന്‍, കൃഷ്ണന്‍, ബാബു (ഐ.സി.ഡി.എസ് ഓഫിസ്, എടക്കാട്). മരുമക്കള്‍: സൗദാമിനി (കുറ്റിക്കോല്‍), നിഷി (പുഞ്ചവയല്‍), രാജസുമ (താവം), ഷിജി (അഴീക്കോട്), ഷജിന (അഴീക്കല്‍), ഷീന (കോഴിക്കോട്), ഷൈമ (ആരോഗ്യവകുപ്പ്). സഹോദരങ്ങള്‍: ഗോപാലന്‍ (റിട്ട. അസിസ്റ്റന്റ് കമീഷണര്‍, സെയിൽസ് ടാക്‌സ്), നളിനി, സാവിത്രി, ഓമന, ശകുന്തള. സംസ്‌കാരം ചൊവ്വാഴ്ച 12ന് പാപ്പിനിശ്ശേരി വെസ്റ്റ് സമുദായ ശ്മശാനത്തില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.