ജാനകിയമ്മ

പയ്യന്നൂർ: കോറോം ദേവിസഹായം സ്കൂളിന് സമീപം പനയന്തട്ട (84) നിര്യാതയായി. ഭർത്താവ്: പരേതനായ പോത്തേര കണ്ണൻ നമ്പ്യാർ. മക്കൾ: നന്ദിനി, നളിനി, ദിനേശൻ (ഇലക്ട്രീഷ്യൻ, ഫോക്കസ് കേബ്ള്‍ കോറോം), ലത (പയ്യന്നൂർ റൂറൽ ബാങ്ക്). മരുമക്കൾ: സുബ്രഹ്മണ്യൻ (ഇരിഞ്ഞാലക്കുട), താര, പോത്തേര കൃഷ്ണൻ (സി.പി.എം പയ്യന്നുർ നോർത്ത് ലോക്കൽ സെക്രട്ടറി), പരേതനായ പെരിയാടൻ കൃഷ്ണൻ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, തമ്പാൻ, ഓമന. pic മുഹമ്മദ് റാഫി തലശ്ശേരി: പിണറായി ദാറുൽ അമീനിൽ മുഹമ്മദ് റാഫി (35) നിര്യാതനായി. സി. റസാഖ് - സീനത്ത് ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: റഹൂഫ്, റമീസ് (ഇരുവരും യു.എ.ഇ), ഖദീജ. ആയിഷ ഹജ്ജുമ്മ പെരിങ്ങത്തൂർ: മോന്താൽ ചേപ്രത്ത് മമ്മദ് ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: സിദ്ദീഖ്(ബഹ്റൈൻ), അസ്കർ (ദുബൈ), ഫാറൂഖ് (അധ്യാപകൻ, വി.കെ. എം.എൽ.പി സ്കൂൾ ഒളവിലം), റഫീഖ് (ബഹ്റൈൻ), ശംസീർ(ദുബൈ), സലീന, ആരിഫ, സാജിദ. മരുമക്കൾ: റഫീഖ്(ഖത്തർ), റഫീഖ്, നൗഷാദ്(ബംഗളൂരു), നജ്മ, സൗദ, സാജിദ (അധ്യാപിക, അഞ്ചാം പീടിക എം.എൽ.പി സ്കൂൾ അഴിയൂർ), അഫ്‌സീന, ഷഹനാസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.