മുഹമ്മദ്

കണ്ണൂര്‍: താണ 'നഫീസ്'ലെ ടി.സി. (82) നിര്യാതനായി. പരേതരായ കെ.ബി. ആലുപ്പിയുടെയും ടി.സി. കുഞ്ഞിബീവിയുടെയും മകനാണ്. ഭാര്യ: പനക്കാട്ട് ആയിഷബി. മക്കള്‍: പി. മുഹമ്മദലി (ദുബൈ), ഖൈറുന്നിസ, പി. ഹാഷിം (കുവൈത്ത്), പി. ഹാരിസ്, പി. മുബാറക്ക്, പി. യാസിര്‍ (മൂവരും ദുബൈ). മരുമക്കള്‍: അബ്ദുല്‍റഷീദ്, ഫാസില, ഷജീന, സജ്‌ന, ഷഫീന, ഷഹല. സഹോദരങ്ങള്‍: ഖൈറുന്നിസ, റഹ്‌മത്തുന്നിസ, പരേതരായ ടി.സി. മൂസ, ടി.സി. ബഷീര്‍. ഖബറടക്കം ഞായറാഴ്ച 8.30ന് കണ്ണൂര്‍സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. Kannur TC Muhammad (82)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.