കണ്ണൻ

നീലേശ്വരം: കിനാനൂരിലെ പുതിയാനം വളപ്പിൽ (77) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ശ്രീജ, ശ്രീനിവാസൻ (സി.പി.എം പെരുമ്പട്ട കണ്ണംതൊടി ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: നാരായണൻ, ഹരിത. സഹോദരങ്ങൾ: ജാനകി, കുഞ്ഞിരാമൻ, രാമചന്ദ്രൻ, നാരായണി. kannan -Vijayan Sargam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.