രഘുനാഥപിള്ള

നീലേശ്വരം: പടിഞ്ഞാറ്റം കൊഴുവലിലെ (66) നിര്യാതനായി. പെരിയ പോളിടെക്‌നിക് മുൻ ലൈബ്രേറിയനും നവജ്യോതി ക്ലബിന്റെ മുൻ പ്രസിഡന്റുമായിരുന്നു. മാതാവ്: ലക്ഷ്മിയമ്മ (വർക്കല). ഭാര്യ: രോഹിണി (റിട്ട. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്, ലോ കോളജ്, തൃശൂർ). മക്കൾ: അശ്വതി, പരേതയായ ശ്രീലക്ഷ്മി. മരുമകൻ: രാജേഷ് (അധ്യാപകൻ, പുഞ്ചാവി എൽ.പി സ്കൂൾ). സഹോദരങ്ങൾ: രാധാകൃഷ്ണൻ (വർക്കല), പരേതയായ ലളിത (വർക്കല). raghu -vijayan sargam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.