അനുശോചിച്ചു

കോഴിക്കോട്​: കെ.പി.എ.സി. ലളിതയുടെ നിര്യാണത്തിൽ മലയാളം കൾചറൽ സെന്‍റർ അനുശോചിച്ചു. ​ അഡ്വ. എം. രാജൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ അനുസ്മരണ പ്രഭാഷണം നടത്തി. കൗൺസിലർ കെ. മൊയ്തീൻകോയ, വിൽസൺ സാമുവൽ, വി.പി. മാധവൻ നായർ, ബേപ്പൂർ രാധാകൃഷ്ണൻ, അഡ്വ. എ. കരുണാകരൻ, എം. അരവിന്ദൻ, നവാസ് പുനൂർ, സി.പി. സദാനന്ദൻ, പി. അസീസ് ബാബു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.