ബേബി

വെള്ളാട്: കരുവഞ്ചാൽ ടൗണിലെ മുൻകാല വ്യാപാരി വെള്ളാട് പള്ളിക്കവലയിലെ പുളിക്കൽ (63) നിര്യാതനായി. ആദ്യകാല കേരള കോൺഗ്രസ് നേതാവ് പരേതനായ ജോൺ പുളിക്കൽ-ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: സാലി (കൊട്ടയാട് കവല നമ്പിശേരിൽ കുടുംബാംഗം). മകൻ: ശ്യാം (മർച്ചൻറ് നേവി, മുംബൈ). മരുമകൾ: അനു നടുവിലെമുറിയിൽ (വെള്ളാട്). സഹോദരങ്ങൾ: ഫാ. ജോളി പുളിക്കൽ (ഇന്ദോർ രൂപത), ഷൈനി ടോമി വെമ്പാലയിൽ (അധ്യാപിക, മേരി ക്വീൻസ് ഹൈസ്കൂൾ, കുടിയാന്മല), ജോയി (കണിയഞ്ചാൽ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വെള്ളാട് സൻെറ് സെബാസ്റ്റ്യൻസ് ദേവാലയ സെമി​ത്തേരിയിൽ. Baby (63) Velladu.jpg 9495336663 9495336663

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.