കുഞ്ഞാമിന

നീലേശ്വരം: കോട്ടപ്പുറത്തെ കെ.പി. (80) നിര്യാതയായി. മാഹി സ്വദേശി പരേതനായ അബ്ദുല്ലയാണ് ഭർത്താവ്. മക്കൾ: ഷാഹി, ഖദീജ. മരുമക്കൾ: മാഹിൻ, സമീന. kunjamina -vijayan sargam രാഘവൻ ഏഴിലോട്: എടാട്ട് കുന്നിനുകിഴക്ക് മാതീരെ രാഘവൻ (78) നിര്യാതനായി. ഭാര്യ: ടി.വി. കൗസല്യ. മക്കൾ: ജയശ്രീ, ജതിഷ് (ഖത്തർ), അജേഷ് (വ്യാപാരി). മരുമക്കൾ: ഉണ്ണികൃഷ്ണൻ (പാപ്പിനിശ്ശേരി), സൗമ്യ (ഓലയമ്പാടി), സുനിത (ഉദുമ). സഹോദരങ്ങൾ: ജാനകി, നാരായണി, പരേതരായ ശങ്കരൻ, കല്യാണി. ezhilode Raghavan (78)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.