വാനനിരീക്ഷണം

കുറ്റ്യാടി: ചാത്തൻകോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ അടൽ ടിങ്കറിങ് ലാബ് വാനനിരീക്ഷണ പരിപാടി സംഘടിപ്പിച്ചു. ചാർളി കട്ടക്കയം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. തോമസ് ഇടയാൽ, ഹെഡ്മാസ്റ്റർ ടി.ടി. മൂസ, ഷിജി തോമസ്, ജാൻസി മാത്യു, ജിജി കട്ടക്കയം എന്നിവർ സംസാരിച്ചു. കോഴിക്കോട് മേഖല ശാസ്ത്രകേന്ദ്രം പ്രതിനിധികൾ ക്ലാസെടുത്തു. Photo: ചാത്തൻകോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വാനനിരീക്ഷണ പരിപാടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.