രോഹിണി

കൂത്തുപറമ്പ്: മാനന്തേരി മണ്ണന്തറ വി.ജി.എസ്.എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപികയും മാനേജറുമായ കെ. (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ മാസ്റ്റർ. മക്കൾ: കെ.ഇ. രമേഷ് ബാബു, രജിത (ബഹ്റൈൻ), ദിനേശൻ (റിട്ട. സീനിയർ സൂപ്രണ്ട് ഡി.ഡി.ഇ കണ്ണൂർ), റീജ (അധ്യാപിക വി.ജി.എസ്.എൽ.പി സ്കൂൾ). മരുമക്കൾ: ശാലിനി, സുരേഷ് കുമാർ, ശ്രീജയൻ (റിട്ട. നേവി), ദീപ (അധ്യാപിക). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കുണ്ടുചിറ ശ്മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.