സൈനൂഞ്ഞി

അണ്ടത്തോട്: സഫാസിൽ താമസിക്കുന്ന അറക്കകത്ത് ഹുസൈൻ കുഞ്ഞിയുടെ ഭാര്യ വാടിയിൽ പുതിയ പുരയിൽ (83) നിര്യാതയായി. മക്കൾ: വി.പി. ഹാശിം, വി.പി. നൗഷാദ്, ഷുഹൈബ, സഫ്സീന. മരുമക്കൾ: കെ.പി. ഹാരിസ്, ആർ.വി. ഷംസുദ്ദീൻ (സൗദി അറേബ്യ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.