റുഖിയ തളാപ്പ്: ദാറുൽ ഇഷ്‌ഖിൽ സി.ബി. റുഖിയ (73) നിര്യാതയായി. പിതാവ്: അബ്ദുറഹ്മാൻ. മാതാവ്: കുഞ്ഞായിശു. മകൻ: മുഹമ്മദ് റാഫി. മരുമകൾ: ഫൗസിയ. സഹോദരൻ: പരേതനായ ഖാലിദ്. രാമചന്ദ്രൻ കാട്ടാമ്പള്ളി: പുതിയാപറമ്പ് സ്കൂളിനു സമീപം മൊട്ടാമ്മൽ രാമചന്ദ്രൻ (90) നിര്യാതനായി. ഭാര്യ: രത്നാവതി. മക്കൾ: രജിഷ, സുഗേഷ് ഷൈറ, ഷെറിൻ. മരുമക്കൾ: വിജയകുമാർ, അഞ്ജന, പ്രേമാനന്ദ്, ഷാലറ്റ്. obit mottammal rajendran
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.