പിണറായി: കാനത്തായി മുക്കിൽ കേളോത്ത് വീട്ടിൽ പരേതനായ അപ്പു നമ്പ്യാരുടെ ഭാര്യ: കേളോത്ത് (88) നിര്യാതയായി. മക്കൾ: പത്മനാഭൻ (റിട്ട. അധ്യാപകൻ, കൊടുവള്ളി ഹയർ സെക്കൻഡറി സ്കൂൾ), മധുസൂദൻ, (റിട്ട. അധ്യാപകൻ എ.കെ.ജി ഹയർ സെക്കൻഡറി സ്കൂൾ, പിണറായി), സുധ, സതി (അധ്യാപിക മൗണ്ട് ഫ്ലവർ സ്കൂൾ, പുന്നാട്), മനോജ് (അലുമിനിയം ഫാബ്രിക്കേഷൻ). മരുമക്കൾ: ശ്രീജ (കരിയാട്), ശ്രീജ (ടാറ്റ ഇൻഷ്വറൻസ് ഏജന്‍റ്), സതീശൻ (റിട്ട. ബിഎസ്.എൻ.എൽ കണ്ണൂർ), ദാമോദരൻ (വിമുക്തഭടൻ), നീന (പിണറായി ഡാലിയ എന്‍റർപ്രൈസസ്). സഹോദരങ്ങൾ: പരേതരായ മീനാക്ഷിയമ്മ, വേലായുധൻ നമ്പ്യാർ, സരോജിനിയമ്മ, കമലാക്ഷിയമ്മ, ഗംഗാധരൻ നമ്പ്യാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പന്തക്കപ്പാറ പ്രശാന്തിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.