ആദരിച്ചു

നാദാപുരം: കച്ചേരി പാറമട അപകടത്തിൽ വിദ്യാർഥിയെ രക്ഷപ്പെടുത്തി കരക്കെത്തിച്ച കുന്നുംപുറത്ത് ബാബുവിനെ യൂത്ത് കോൺഗ്രസ്‌ കോൺഗ്രസ്‌ എടച്ചേരി മണ്ഡലം കമ്മിറ്റി . ഒരു ജീവൻ പൊലിഞ്ഞ ദുരന്തത്തിലെ മറ്റുള്ളവരെ രക്ഷിച്ചത് ബാബുവിന്റെ രക്ഷാദൗത്യമായിരുന്നു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അർജുൻ ശ്യാം വടക്കയിൽ ഉപഹാരം കൈമാറി. കെ. രമേശൻ മാസ്റ്റർ, കെ. സാരംഗ്, അജയ്, പി. മൊയ്തു, സി. നിഭയ്, എം.പി. ശ്രീധരൻ, എം.സി. വിജയൻ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.