നാരായണി

കൂത്തുപറമ്പ്: പിണറായി എടക്കടവിനടുത്ത് പടന്നയിൽ വീട്ടിൽ മാട്ടാങ്കോട്ട് (99) നിര്യാതയായി. ഭർത്താവ്: പരേതനായ ചെള്ളത്ത് കൃഷ്ണൻ. മക്കൾ: ചന്ദ്രൻ, പ്രസീത, ഷീല (ബത്തേരി), മഹിജ (വടക്കുമ്പാട്), പരേതനായ ശ്രീധരൻ. മരുമക്കൾ: ബിന്ദു, വത്സലൻ (പുത്തൻകണ്ടം), സുരേഷ് ബാബു (വിമുക്തഭടൻ, ബത്തേരി), പത്മനാഭൻ (സി.പി.എം വടക്കുമ്പാട് പാട്യം കോർണർ ബ്രാഞ്ച് മെംബർ), ശൈലജ. സഹോദരങ്ങൾ: ഭാസ്കരൻ, കുമാരൻ, കുഞ്ഞനന്തൻ, വിമല, പരേതരായ നാണു മാസ്റ്റർ (എരുവട്ടി എൽ.പി സ്കൂൾ), ബാലൻ, നാരായണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന്‌ പന്തക്കപ്പാറ പ്രശാന്തി ഗ്യാസ് ശ്മശാനത്തിൽ. കുഞ്ഞാമി തലശ്ശേരി: കൊളശ്ശേരി കോമത്ത്പാറയിലെ റഫ വില്ലയിൽ മേലെക്കണ്ടി കുഞ്ഞാമി (85) നിര്യാതയായി. മക്കൾ: മറിയു, ബഷീർ, ഫാത്തിമ, പരേതനായ നൗഷാദ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.