ചന്ദ്രന്‍

പിണറായി: ഡോക്ടര്‍മുക്കിന് സമീപം ചിറ്റിലോട്ട് പി. (71) നിര്യാതനായി. ഭാര്യ സി. ശോഭ. മക്കള്‍: പ്രേ൦ജിത്ത് ശ്രീജിത്ത്. മരുമക്കൾ: ശ്രീജിത, ദിവ്യ. സഹോദരങ്ങൾ: സുരേന്ദ്രന്‍, (പരേതൻ) സരോജിനി, സുലോചന, സുനീതി. സ൦സ്കാര൦ പിണറായി പഞ്ചായത്ത് ശ്മശാനം പ്രശാന്തിയിൽ രാവിലെ ഒമ്പതിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.