കാട്ടാമ്പള്ളി: സ്മിത നിലയത്തിൽ കെ. (90) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്പാടി. മക്കൾ: കാട്ടാമ്പള്ളി രാമചന്ദ്രൻ (ദലിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി), പ്രസന്ന, പ്രകാശൻ, പ്രകാശിനി, പ്രദീശൻ, പ്രശാന്തൻ, പ്രസീത. മരുമക്കൾ: സുമിത്ര, സജിനി, കുമാരൻ, സിന്ധു, ബിന്ദുകുമാരി, ഉണ്ണികൃഷ്ണൻ, പരേതനായ പുരുഷോത്തമൻ. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് കാട്ടാമ്പള്ളി സമുദായ ശ്മശാനത്തിൽ. devaki kattamballi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.