രാഘവൻ

കോഴിക്കോട്​: ഈസ്റ്റ്ഹിൽ മുൻ സുരേഷ് റസ്​റ്റാറന്‍റ് ഉടമ പാറക്കണ്ടി (99) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സുരേശൻ (റിട്ട. കർണാടക ബാങ്ക്), പരേതനായ സജീവൻ (വിജയ ബാങ്ക്), പവിത്രൻ (റിട്ട. ചേവായൂർ സഹകരണ ബാങ്ക്), പ്രകാശൻ, രമേശൻ (വൈശാഖ് സ്റ്റോർ ഈസ്റ്റ്ഹിൽ), പ്രകാശിനി. മരുമക്കൾ: സ്വർണകുമാരി, ചാന്ദ്നി, റീജ, ഷീബ, അഡ്വ. സത്യന്ദ്രേനാഥ്‌, പരേതയായ ബിജിലി. സഞ്ചയനം ഞായറാഴ്ച. പടം...ragavan 99 kkd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.