അനുശോചിച്ചു

കക്കോടി: നോവലിസ്റ്റും പ്രാദേശിക ചരിത്ര രചയിതാവും ഗ്രന്ഥശാല പ്രവർത്തകനുമായിരുന്ന ഗംഗാധരൻ പുതുക്കുടിയുടെ വിയോഗത്തിൽ കിഴക്കുംമുറി ഗ്രാമപ്രപോഷിണി വായനശാലയിൽ ചേർന്ന യോഗം അനുശോചനം രേഖപ്പെടുത്തി. കക്കോടി പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.പി. ഷീബ അധ്യക്ഷത വഹിച്ചു. പി. ശോഭീന്ദ്രൻ, കോട്ടയിൽ ഉണ്ണി, എം.ടി പ്രഭാകരൻ, പ്രമോദ് എന്നിവർ സംസാരിച്ചു. എൻ.കെ. ഉപശ്ലോകൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.