സെമിനാർ

മുക്കം: തെച്ചിയാട് അൽ ഇർശാദ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇക്കണോമിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തി. പ്രിൻസിപ്പൽ വി. സെലീന ഉദ്ഘാടനം ചെയ്തു. എ.പി. ഷെരീഫ്, ലിജോ ജോസഫ്, സവിനു, അഞ്ജു, ഫാരിഷ, ആര്യ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.