വെങ്ങപ്പള്ളി: കേരള സ്റ്റേറ്റ് ബാർബേഴ്സ് അസോസിയേഷൻ (കെ.എസ്.ബി.എ) വയനാട് ജില്ല പ്രസിഡൻറും സംസ്ഥാന സമിതി അംഗവുമായ മമ്മിണിപ്പാട് (73) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: റഷീദ്, നൗഷാദ്, ജലീൽ, നൂർജഹാൻ, സമദ്. മരുമക്കൾ: ഷാഹിദ, അസ്മ, നൂർജഹാൻ, മുജീബ്. സഹോദരങ്ങൾ: സുലൈമാൻ, കുഞ്ഞബ്ദുല്ല, ജമീല, ആസ്യ, അലീമ, പാത്തുമ്മ, പരേതനായ മുഹമ്മദ്. WEDWDD2 Moideen Kutty ബേബി ജോസഫ് നടവയൽ: റിട്ട. കൃഷി അസിസ്റ്റന്‍റ് ഓഫിസർ മെത്താനത്ത് ബേബി ജോസഫ് (65) നിര്യാതനായി. ദീർഘകാലം പനമരം കൃഷി ഭവനിൽ കൃഷി അസിസ്റ്റന്‍റായിരുന്നു. ഭാര്യ: സിസിലി. (റിട്ട. അധ്യാപിക). മക്കൾ: ജെസിൻ (യു.കെ), ജെസ്ലിൻ, ജോസ്ലിൻ. മരുമകൻ: തോമസ് (യു.കെ). സംസ്കാരം പിന്നീട് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പ് തീർഥാടന കേന്ദ്രത്തിൽ. WEDWDD3 Baby Joseph അമ്മിണി കോളേരി: കാവനാക്കുഴിയിൽ പരേതനായ വാസുവിന്‍റെ ഭാര്യ അമ്മിണി (79) നിര്യാതയായി. മക്കൾ: ദിവാകരൻ, വസുമതി, മുരളി, മിനി, വിനോദ്, ഷിനോദ്. മരുമക്കൾ: ഷീല, ലീല, സുരേഷ്, ഡാനി, ശരണ്യ, പരേതനായ ഭാസ്കരൻ. WEDWDD4 Ammini
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.