അനുശോചിച്ചു

കൊയിലാണ്ടി: സാമൂഹിക, രാഷ്​ട്രീയ, സാംസ്കാരിക, ആധ്യാത്മിക രംഗങ്ങളിൽ പ്രവർത്തിച്ച മാനാട്ടിൽ ഈച്ചരാട്ടിൽ ഇ.ആർ. ഉണ്ണികൃഷ്ണൻ നായരുടെ നിര്യാണത്തിൽ സർവകക്ഷി യോഗം . വാർഡ് കൗൺസിലർ ഫക്രുദ്ദീൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ. ദാസൻ, കെ. ചിന്നൻ നായർ, ചേനോത്ത് ഭാസ്​കരൻ, രാമചന്ദ്രൻ കുയ്യാണ്ടി, എം. പത്മനാഭൻ, പ്രമോദ് തുന്നോത്ത്, സി. രമേശൻ, ബാലൻ പത്താലത്ത്, ഇ.എസ്. രാജൻ, എം.എ. ഗംഗാധരൻ എന്നിവർ സംസാരിച്ചു. കൊയിലാണ്ടി: പഴയകാല സോഷ്യലിസ്​റ്റും എൽ.ജെ.ഡി നേതാവുമായിരുന്ന ഇ.ആർ. ഉണ്ണികൃഷ്ണൻ നായരുടെ നിര്യാണത്തിൽ ലോക് താന്ത്രിക്​ ജനതാദൾ മുനിസിപ്പൽ കമ്മിറ്റി യോഗം . ഗിരീഷ് കോരങ്കണ്ടി അധ്യക്ഷത വഹിച്ചു. യുവജനത ജില്ല പ്രസിഡൻറ് രാമചന്ദ്രൻ കുയ്യണ്ടി, രജീഷ് മാണിക്കോത്ത്, സി.കെ. ജയദേവൻ, കെ. ബാലൻ നായർ, ടി. ശശിധരൻ, ചിറക്കൽ ബാബു, ടി.പി. അനിൽകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.