എടയന്നൂർ: ചിത്രാരി റസീന മൻസിലിൽ പി.പി. (റിട്ട. മിലിറ്ററി-61) നിര്യാതനായി. ഭാര്യ: വി.കെ. നസീമ. മക്കൾ: റസീന, റാഷിം (സൗദി), റയീസ്. മരുമക്കൾ: ലത്തീഫ് (കൊളോളം), സഫൂറ (ചുഴലി), ജസീല (പടിയൂർ). സഹോദരങ്ങൾ: നബീസു, സബിയ, അസ്മ, മൊയ്തു, ഹമീദ്. photo: obit hamsa 61 edayannur
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.