ചരമം

അബ്​ദുറഹ്​മാൻ ഹാജി ഓമശ്ശേരി: അമ്പലത്തിങ്ങലിൽ താമസിക്കുന്ന കാതിയോട് വിലങ്ങുപാറക്കൽ അബ്​ദുറഹ്​മാൻ ഹാജി (73) നിര്യാതനായി. ഭാര്യ: നഫീസ അരീക്കൽ. മക്കൾ: ബഷീർ, ഹൈറുന്നിസ, ഷമീന, സുഹറാബി, സാബിത്ത് ഹുദവി. മരുമക്കൾ: അബ്​ദുല്ല പുത്തൂർ, ഷമീർ തെച്യാട്, ഷിഹാബ് വല്ലത്തായി പാറ, ഷഹന ജാസ്മിൻ താമരശ്ശേരി, ഹസീന തിരുവമ്പാടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.