ഉരുവച്ചാൽ: മാലൂർ തോലമ്പ്രക്കു സമീപം മടത്തിക്കുണ്ട് ശ്രീശൈലത്തിൽ വടവതി (66) നിര്യാതയായി. പരേതരായ കൃഷ്ണൻെറയും വടവതി ലീലയുടെയും മകളാണ്. ഭർത്താവ്: മുര്യൻ ഗോവിന്ദൻ (റിട്ട. മിലിട്ടറി). മക്കൾ: പ്രദീപ് (മിലിട്ടറി), പ്രജിത്ത് (റിട്ട. മിലിട്ടറി). മരുമക്കൾ: ബീന (കുനിത്തല), സൂര്യ (അധ്യാപിക, ചെന്നൈ). സഹോദരങ്ങൾ: ശോഭ (ബംഗളൂരു), പ്രസന്ന (എറണാകുളം). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. kamalaskhi -Subair Uruvachal
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.