ലക്ഷ്മി

പയ്യോളി: മൂരാട് നെടുവയലിൽ (78) നിര്യാതയായി. മകൾ: മഹിജ. മരുമകൻ: മനോജ്‌. സഹോദരങ്ങൾ: കല്യാണി, പരേതരായ ചന്തു, മാതു. കുഞ്ഞിമാധവി അമ്മ കൈതക്കൽ: കുറ്റിക്കണ്ടി ഗോവിന്ദൻ നമ്പ്യാരുടെ ഭാര്യ മണ്ണത്താൻ കണ്ടി കുഞ്ഞിമാധവി അമ്മ (78) നിര്യാതയായി മക്കൾ: പുഷ്പവല്ലി, വിജയകുമാരി, അനിൽ കുമാർ (സൗദി), അനിത. മരുമക്കൾ: ബാബു, നാരായണൻ, ഷിജി, ശശി. സഹോദരങ്ങൾ: കാർത്യായനി, മീനാക്ഷി, പരേതരായ ദാമോദരൻ നമ്പ്യാർ, കുഞ്ഞിരാമൻ നമ്പ്യാർ (കെ.എസ്.ഇ ബി ), കേളപ്പൻ നമ്പ്യാർ (കെ.എസ്.ഇ.ബി.). കല്യാണി പേരാമ്പ്ര: എരവട്ടൂർ കക്കുടുമ്പിൽ പരേതനായ കുഞ്ഞിരാമ​ൻെറ ഭാര്യ കല്യാണി (82) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, രാജൻ, പ്രകാശൻ, ശാന്ത, ചന്ദ്രിക, മല്ലിക (മെമ്പർ, പേരാമ്പ്ര ഗ്രാമപഞ്ചായത്ത്‌), മോളി. മരുമക്കൾ: രവീന്ദ്രൻ, അരിക്കുളം ബാലകൃഷ്ണൻ, വിനോദൻ (മെമ്പർ, മണിയൂർ ഗ്രാമപഞ്ചായത്ത്), ശോഭ, സവിത, പരേതനായ കേളപ്പൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT