സക്കീന

പാലേരി: ചെറിയകുമ്പളം നെല്ലിയുള്ളതിൽ അന്ത്രുവി​ൻെറ മകൾ അറയുള്ള പറമ്പിൽ (44) നിര്യാതയായി. മകൻ: സുഹൈൽ. സഹോദരങ്ങൾ: നിസാർ (ബഹ്റൈൻ), ഷഫീഖ് (ദുബൈ), സഫീന. കാർത്യായനി പേരാമ്പ്ര: പൈതോത്ത് പരേതനായ കോറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ ഭാര്യ കാർത്യായനി അമ്മ (83) നിര്യാതയായി. മക്കൾ: സദാനന്ദൻ, ഉഷ, അജിത, പരേതരായ പങ്കജാക്ഷൻ നായർ, ഭാനുമതി. മരുമക്കൾ: വനജ, രമ, വേണുഗോപാൽ, കുട്ടികൃഷ്ണൻ നായർ, പരേതനായ ജനാർദനൻ നായർ. രാജേഷ് മുക്കം: തോട്ടത്തിൻകടവ് പള്ളിയാറക്കൽ പരേതനായ രാധാകൃഷ്ണൻ നമ്പീശ​ൻെറ മകൻ പി.ആർ. രാജേഷ് (45) നിര്യാതനായി. മാതാവ്​: സാവിത്രി. ഭാര്യ: എസ്.കെ ശ്രീജ. മക്കൾ: തരുൺ രാജ്, തൻവി രാജ്. സഹോദരൻ: രാജീവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.