അത്തോളി: അടുവാട്ട് മേലില്ലത്ത് പരേതനായ ഗോപാലക്കുറുപ്പിൻെറ ഭാര്യ (96) നിര്യാതയായി. മക്കൾ: രാജൻ കിടാവ്, സദാനന്ദൻ കിടാവ് (വിമുക്ത ഭടൻ), ശോഭ, പരേതനായ വിജയൻ കിടാവ്. മരുമക്കൾ: മീര, മിനി, ഷർമിള, രവീന്ദ്രൻ നായർ (വിമുക്ത ഭടൻ). സഞ്ചയനം ഞായറാഴ്ച. കബീര്‍ എകരൂൽ: ഇയ്യാട് ചാലില്‍ പുറായില്‍ പരേതനായ ഖാദറിൻെറ മകന്‍ കബീര്‍ (50) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: ജാസ്മിന്‍. മക്കള്‍: റഷാദ്, റഷ. സഹോദരങ്ങള്‍ ബഷീര്‍, റഷീദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.