അബൂബക്കർ

കൊളത്തറ: റഹ്മാൻ ബസാർ മനാട്ടിൽ (74) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മജീദ്, സുഹറ, അബ്​ദുറഹ്മാൻ എന്ന ശറഫുട്ടി, ജമീല,ഫൗസിയ, റഫീഖ്, റംസീന. മരുമക്കൾ: കോയ, അബ്​ദുൽ നാസർ, ടി.കെ. അബ്​ദുനാസർ, സക്കീർ, റുക്‌സാന, ഹസീന, ഷഹർബാൻ. സഹോദരങ്ങൾ: ഹംസക്കോയ, പരേതയായ കുഞ്ഞീവി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് കൊളത്തറ ജുമാമസ്ജിദ്​ ഖബർസ്​ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT