പാവന്നൂർമൊട്ട: ഇരുവാപ്പുഴ നമ്പ്രത്തെ പരേതനായ പാണ്ഡ്യൻകണ്ടി വിശ്വനാഥൻെറ ഭാര്യ സാവിത്രി എന്ന (60) നിര്യാതയായി. മക്കൾ: വിജിത്ത്, വിജിഷ. മരുമകൻ: അനൂപ് (വെള്ളാഞ്ചിറ). സഹോദരങ്ങൾ: നാരായണൻ, രോഹിണി, കാർത്യായനി, ഇന്ദിര, പരേതനായ രമേശൻ. സംസ്കാരം 11 മണിക്ക് കണ്ടക്കൈ പൊതുശ്മശാനത്തിൽ. savithri enna janaki ചിരുത പെരിങ്ങത്തൂർ: സൗത്ത് അണിയാരം കൂലോത്ത് താഴെ കുനിയിൽ പരേതനായ കണ്ണൻെറ ഭാര്യ ചിരുത (82) നിര്യാതയായി. മക്കൾ: ശ്രീധരൻ, രവി (ആനന്ദ് ഹോട്ടൽ പെരിങ്ങത്തൂർ), വിമല. മരുമകൻ: പവിത്രൻ (കായക്കൊടി), സഹോദരി: പരേതയായ മാണിക്യം. obit chirutha peringathur
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.