ഗോവിന്ദൻ

ചക്കരക്കല്ല്: പാനേരിച്ചാലിലെ സാധു ബീഡി മുൻ ബ്രാഞ്ച് മാനേജർ കാരാൽ പുത്തൻപുരയിൽ (93) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: വത്സലൻ, വത്സല, രാജീവൻ, രജിത, മനോജ്, ഷാജി. മരുമക്കൾ: അജിത, ബാലൻ, ശോഭ, സുരേന്ദ്രൻ, റീഷ, ഷിനിജ. സഞ്ചയനം ഞായറാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.