ശുചീകരിച്ചു

ഓമശ്ശേരി: ഗ്രാമപഞ്ചായത്ത് ഓഫിസ്, ബസ്​സ്​റ്റാൻഡ്, വെയിറ്റിങ്​ ഷെഡ്‌, ടൗൺ പരിസരം എന്നിവിടങ്ങൾ എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകർ അണുമുക്തമാക്കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ പി.വി. അബ്​ദുറഹിമാൻ, സി.ടി. ശിഹാബ്, എം.ടി. റഫീഖ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.