കുഞ്ഞിമറിയം

തലശ്ശേരി: കതിരൂർ ചുണ്ടങ്ങാപ്പൊയിൽ കക്കാട്ട് (80) നിര്യാതയായി. പരേതരായ വൈക്കലേരി അബ്​ദുല്ലയുടെയും കക്കാട്ട് ആമിനയുടെയും മകളാണ്. ഭർത്താവ്: പരേതനായ വൈക്കലേരി അസ്സു (കതിരൂർ). സഹോദരിമാർ: ആയിഷ, പരേതയായ കുഞ്ഞിപ്പാത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT