പാട്യം: കുന്നപ്പാടി കക്കാടൻ ഹൗസിൽ റിട്ട. സിൻഡിേക്കറ്റ് ബാങ്ക് മാനേജർ വി.കെ. (63) നിര്യാതനായി. മാതാവ്: രോഹിണി. ഭാര്യ: ഷീല (കടവത്തൂർ ഹയർ സെക്കൻഡറി സ്‌കൂൾ). മക്കൾ: നിലീന, നീരജ്. മരുമകൻ: മുകേഷ് ഗോയൽ. സഹോദരങ്ങൾ: ഷീല, ഷീജ, ശ്യാമള. vk suresh padyam പുരുഷു ചൊക്ലി: നോർത്ത് മേനപ്രം വടക്കണ്ടിയിൽ ഇ.പി. പുരുഷു(60) നിര്യാതനായി. പരേതരായ നാണുവിൻെറയും ജാനുവിൻെറയും മകനാണ്. ഭാര്യ: അജിത. മക്കൾ: രാഹിൽ, രിഹ്യ, മരുമകൻ: ഷനോജ്. സഹോദരങ്ങൾ: ബാബു, രാജൻ, ചിത്രൻ, അജിത, ഗിരിജ, സജിത, ഷീജ. obit purushu chokli മുഹമ്മദ് ഹാജി ചക്കരക്കല്ല്: ചൂളയിലെ സുലൈഖ മൻസിലിൽ കെ.ടി. മുഹമ്മദ് ഹാജി (75) നിര്യാതനായി. ചക്കരക്കല്ലിലെ പഴയ കാല വ്യാപാരിയാണ്. മക്കൾ: സമീർ (ബംഗളൂരു), ഷംസീർ (അബൂദബി), സമീന, പരേതനായ കബീർ. മരുമക്കൾ: സജ്ന, ശാബിന, സഫ്രീന, ഷഫീഖ് (മാനന്തവാടി). സഹോദരങ്ങൾ: ടി.വി. ഫാത്തിമ, ടി.വി. അലീമ. obit Mohmed Haji 75
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.