പുത്തൂർമഠം: താഴെ പതുക്കുടി (85) നിര്യാതനായി. ഭാര്യ: പരേതയായ ആസ്യ. മക്കൾ: അബ്ദുറഷീദ്, ഷിഹാബുദ്ദീൻ, സുനീറ. മരുമക്കൾ: മുസൈബ, ഷബീന, കോയ പാലാഴി. ദാമോദരൻ നായർ പേരാമ്പ്ര: ആവളമലയിൽ പടുവിലേരി ദാമോദരൻ നായർ (85) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ. മകൻ: ഹരീഷ് (വീഡന്റ് ലാബ് പേരാമ്പ്ര). സഞ്ചയനം ശനിയാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.