കർഷകദിനാചരണം

ബാലുശ്ശേരി: തലയാട് കർഷകസംഘം നേതൃത്വത്തിൽ കർഷകദിനം ആചരിച്ചു. കുടിയേറ്റ മേഖലയിലെ മികച്ച കർഷകരെ ആദരിച്ചു. എം. ദിവാകരൻ നായർ ഉദ്ഘാടനം ചെയ്തു. കെ.എൽ. ജോസ്, പി. ഉസ്മാൻ, ദിലീപ് തോരാട്, വാർഡ് മെംബർ ലാലി രാജു, വി.വി. വിജയൻ, ഷാജു എം. ജോർജ്, കെ.എൽ. മാത്യു, വി.ജെ. വിൽഡറന്റ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.