കർഷകദിനം

ഉള്ള്യേരി: കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന കർഷകദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.എം. ബാലരാമൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ആലങ്കോട്, ചന്ദ്രിക പൂമഠത്തിൽ, കെ.ടി. സുകുമാരൻ, കെ. ബീന, പി. ഷാജി, സുജാത നമ്പൂതിരി, ദാസൻ ഉള്ളൂർ, സതീഷ് കന്നൂര്, കിഷോർ കക്കഞ്ചേരി, പി.പി. കോയ, രാജൻ കുളങ്ങര, ദിവാകരൻ ഉള്ള്യേരി, കൃഷി ഓഫിസർ കെ.കെ. അബ്ദുൽ ബഷീർ, വി. ബിജില എന്നിവർ സംസാരിച്ചു. PADAM. ULY.800.ഉള്ള്യേരിയിൽ പഞ്ചായത്ത് പ്രസിഡന്റ് സി. അജിത ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.