കർഷകദിനാചരണം

കൊടിയത്തൂർ: ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് അധ്യക്ഷത വഹിച്ചു. ശിഹാബ് മാട്ടുമുറി, എം.കെ. നദീറ, ദിവ്യ ഷിബു, എം.ടി. റിയാസ്, ആയിഷ ചേലപുറത്ത്, സുഹറ വെള്ളങ്ങോട്ട്, കെ.പി. സൂഫിയാൻ, കോമളം തോണിച്ചാൽ, കെ.ജി. സീനത്ത്, രതീഷ് കളക്കുടികുന്ന്, കൃഷി ഓഫിസർ കെ.ടി. ഫെബിദ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.