കൂളിമാട്: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ സമ്പൂർണ എ പ്ലസ് നേടിയ കെ. നവീദ് മുഹമ്മദിനെ 'അക്ഷര' കൂളിമാട് അനുമോദിച്ചു. പ്രസിഡന്റ് ഇ. മുജീബ് ഉപഹാരം നൽകി. ജനറൽ സെക്രട്ടറി ഇ.കെ. ആശിഖ് അധ്യക്ഷത വഹിച്ചു. ഇ. കുഞ്ഞോയി, കെ.കെ. ഫൈസൽ, ടി.വി. ബശീർ, കെ.എം. സുലൈമാൻ, കെ.എ. ജലീൽ, സി. അബൂബക്കർ, ഇ. അശ്റഫ് എന്നിവർ സംബന്ധിച്ചു. mon anumodanam koolimadu സി.ബി.എസ്.ഇ എസ്.എസ്.എൽ.സി പരീക്ഷയിൽ സമ്പൂർണ എ പ്ലസ് നേടിയ കെ. നവീദ് മുഹമ്മദിന് ഇ. മുജീബ് ഉപഹാരം നല്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.